Obituary
ഓ​മ​ന

തൃ​ശൂ​ർ : പാ​ട്ടു​രാ​യ്ക്ക​ൽ വ​സ​ന്ത​ന​ഗ​ർ 41 ൽ ​ചി​റ​മ്മ​ൽ കു​ഞ്ഞാ​വു വീ​ട്ടി​ൽ ഓ​മ​ന (81) അ​ന്ത​രി​ച്ചു. (പു​ത്ത​ൻ​പീ​ടി​ക ത​ട്ടി​ൽ മ​ണ്ടി കു​ടും​ബാം​ഗം). സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് നാ​ലി​ന് പൂ​ങ്കു​ന്നം സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​യി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്ക് ശേ​ഷം തൃ​ശൂ​ർ ലൂ​ർ​ദ് മെ​ട്രോ​പൊ​ളി​റ്റ​ൻ ക​ത്തീ​ഡ്ര​ലി​ൽ. ഭ​ർ​ത്താ​വ്: ഐ​പ്പു​ണ്ണി (സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്ക് റി​ട്ട. മാ​നേ​ജ​ർ). മ​ക്ക​ൾ: സു​ജ, സ​ജി, സോ​ജ, സോ​ജി. മ​രു​മ​ക്ക​ൾ: ജോ​സ​ഫ് പാ​ത്തി​പ​റ​മ്പി​ൽ ചെ​ന്നൈ, ജോ​സ് തെ​ക്കേ​ക്ക​ര ഇ​രി​ങ്ങാ​ല​ക്കു​ട, ജെ​യി​ൻ ചി​റ്റി​ല​പ്പി​ള്ളി പ​റ​പ്പൂ​ർ, ജോ​സ​ഫ് മാ​മ്പി​ള്ളി ഇ​രി​ങ്ങാ​ല​ക്കു​ട.