Obituary
ഫാ​ത്തി​മ ബീ​വി

മൂ​ലേ​ടം: സു​ൽ​ഫി മ​ൻ​സി​ൽ ഫാ​ത്തി​മ ബീ​വി (73) അ​ന്ത​രി​ച്ചു. ക​ബ​റ​ട​ക്കം ഇ​ന്ന് 12ന് ​കോ​ട്ട​യം പു​ത്ത​പ​ള്ളി ജു​മാ മു​സ്ജി​ദി​ൽ. ഭ​ർ​ത്താ​വ് : പ​രേ​ത​നാ​യ മൊ​യ്തീ​ൻ കു​ഞ്ഞ്. മ​ക്ക​ൾ: സു​ൽ​ഫി, ഷാ​ജി​ത, ഷീ​ജ. മ​രു​മ​ക്ക​ൾ : പ​രേ​ത​നാ​യ ന​വാ​സ്, മു​ഹ​മ്മ​ദ് , നി​മി​ത.