
എം.എ.റോയി
കോട്ടയം : ശിവ പ്രഭാകര സിദ്ധയോഗി സത് സംഘം സ്ഥാപകനും കെഎസ്ഇബി റിട്ട. അസി.എൻജിനീയറുമായ എം.എ.റോയി (സ്വാമി ജീവൻ തത്വ) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിനു മൂലവട്ടം മുപ്പായിക്കാട് നാട്ടകം ഗസ്റ്റ് ഹൗസിനു സമീപം തെക്കനാട്ട് വീട്ടുവളപ്പിൽ. ചിങ്ങവനം മൂലം കുളം എം.പി.ഏബ്രഹാമിന്റെയും മറിയാമ്മയുടെയും മകനാണ്. സഹോദരങ്ങൾ: ജഞ്ചി, പരേതരായ ജെയിംസ്, ഫിലിപ്പ്, ജോളി, തങ്കമ്മ, അമ്മിണി, സാറാമ്മ. മൃതദേഹം ഇന്ന് 10 മുതൽ 12 വരെ കോട്ടയം തിരുനക്കര ശ്രീനിവാസ് അയ്യർ റോഡിലെ കൊമേഴ്സിയൽ ബാങ്ക് എംപ്ലോയ് സഹകരണ ബാങ്ക് ഹാളിൽ പൊതുദർശനത്തിനു വയ്ക്കും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions