Obituary
സാ​ലി വ​ർ​ഗീ​സ്‌

മാ​ന്നാ​ർ: ചെ​ന്നി​ത്ത​ല ക​ന്നി​മേ​ൽ ജോ​ഷ​ൻ വി​ല്ല​യി​ൽ സാ​ലി വ​ർ​ഗീ​സ്‌ (69) അ​ന്ത​രി​ച്ചു. സം​സ്കാ​രം ശ​നി​യാ​ഴ്ച രാ​വി​ലെ ഒ​ൻ​പ​തി​ന് ചെ​ന്നി​ത്ത​ല ഐ​പി​സി ഹെ​ബ്രോ​ൺ സ​ഭാ സെ​മി​ത്തേ​രി​യി​ൽ. പ​രേ​ത കാ​രാ​ഴ്മ താ​മ​ര​വേ​ലി​ൽ തേ​ജ് ഭ​വ​നി​ൽ കു​ടും​ബാം​ഗ​മാ​ണ്. ഭ​ർ​ത്താ​വ്:​പാ​സ്റ്റ​ർ വ​ർ​ഗീ​സ്‌ ജോ​ർ​ജ് (മോ​നി ചെ​ന്നി​ത്ത​ല). മ​ക​ൻ : ജോ​ഷ​ൻ വ​ർ​ഗീ​സ്‌. മ​രു​മ​ക​ൾ : സു​നി ജോ​ഷ​ൻ.