Obituary
പ്ര​സ​ന്ന​ൻ

ചേ​ര്‍​ത്ത​ല: ന​ഗ​ര​സ​ഭ ആ​റാം വാ​ർ​ഡ് നെ​ടു​മ്പ്ര​ക്കാ​ട് പൈ​നും​ച്ചു​വ​ട്ടി​ൽ വീ​ട്ടി​ൽ പ്ര​സ​ന്ന​ൻ (ബേ​ബി-76) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ന​ട​ത്തി. ഭാ​ര്യ: ച​ന്ദ്രി​ക. മ​ക്ക​ൾ: പ്ര​സീ​ല, പ്രി​ൻ​സ്. മ​രു​മ​ക്ക​ൾ: ര​ജി​മോ​ൻ, ദീ​പ.