Obituary
ത​ങ്ക​മ്മ

അ​മ്പ​ല​പ്പു​ഴ: ക​ള​ർ​കോ​ട് ഹ​രി​ശ്രീ​യി​ൽ (നി​ല​വീ​ടു​വെ​ളി) ത​ങ്ക​മ്മ (83) അ​ന്ത​രി​ച്ചു.​സം​സ്കാ​രം ന​ട​ത്തി. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ര​വീ​ന്ദ്ര​ന്‍. മ​ക്ക​ൾ: കൃ​ഷ്ണ​കു​മാ​ർ, പ​ദ്മ​കു​മാ​ർ, ജ്യോ​തി​കു​മാ​ർ, ശ്രീ​കു​മാ​ർ. മ​രു​മ​ക്ക​ൾ: മാ​യ, സി​ന്ധു, സ​ന്ധ്യ, പ്രി​ൻ​ഷ.