Obituary
സു​ഭ​ദ്ര നാ​യ​ർ

ആ​ല​പ്പു​ഴ: മു​ല്ല​യ്ക്ക​ൽ അ​മ്മ​ൻ കോ​വി​ൽ സ്ട്രീ​റ്റ് അ​മ്മു​വി​ല്ല​യി​ൽ സു​ഭ​ദ്ര നാ​യ​ർ (75) ഡ​ൽ​ഹി​യി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി.​പ​രേ​ത അ​രൂ​ർ ചെ​റു​ത്തു​ടി കു​ടും​ബാം​ഗ​മാ​ണ്. ഭ​ർ​ത്താ​വ് : ഗോ​പാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ (റി​ട്ട. പ്ര​ഫ​സ​ർ). മ​ക്ക​ൾ : ദീ​പ്തി നാ​യ​ർ, ദീ​പ നാ​യ​ർ. മ​രു​മ​ക്ക​ൾ : സു​ദീ​പ് ശേ​ഖ​ർ, പി.​കെ.​ജ​യ​ദേ​വ​വ​ൻ.