
ശിവൻകുട്ടി നായർ
ചേർത്തല: കഞ്ഞിക്കുഴി പഞ്ചായത്ത് ഒന്നാം വർഡ് 11-ാം മൈൽ പഞ്ചവടിയിൽ ശിവൻകുട്ടി നായർ (85, റിട്ട.താലൂക്ക് സപ്ലൈ ഓഫീസർ) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ:കൃഷ്ണമ്മ (റിട്ട.നഴ്സ്). മക്കൾ: മിനിമോൾ (റിട്ട.നഴ്സ്), ബ്രിജിത്ത് കുമാർ (എച്ച്ഐ തുറവൂർ താലൂക്ക് ആശുപത്രി), ലാൽജിത്ത് (സീമെൻസ് ബംഗളൂരു). മരുമക്കൾ: ബാബു (റിട്ട.സബ് ഇൻസ്പെക്ടർ), ശ്രീജ, രമ്യ (സീമെൻസ് ചെന്നൈ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions