Obituary
സു​ധാ​മ​ണി

കു​ന്ന​ന്താ​നം: മു​ക്കൂ​ർ വ​ട്ട​ശേ​രി​ൽ സു​ധാ​മ​ണി (60) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ ര​ണ്ടി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭ​ർ​ത്താ​വ്: ഉ​ണ്ണി കൃ​ഷ്ണ​ൻ നാ​യ​ർ. മ​ക്ക​ൾ: ല​ക്ഷ്മി ഉ​ണ്ണി​കൃ​ഷ്ണ​ൻ (ദു​ബാ​യ്), രാ​ഹു​ൽ ഉ​ണ്ണി​കൃ​ഷ്ണ​ൻ (ജ​ർ​മ​നി). മ​രു​മ​ക​ൻ: അ​നൂ​പ് കൃ​ഷ്ണ (ദു​ബാ​യ്).