
പി.കെ. ബേബി
വാളക്കുഴി: പുത്തോട്ടിൽ പി.കെ. ബേബി (87) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിനു വാളക്കുഴി തെള്ളിയൂർ ശാലേം മാർത്തോമാ പള്ളിയിൽ. ഭാര്യ ലിസി ബേബി. മാവേലിക്കര വടക്കേ തലയ്ക്കൽ പോളച്ചിറക്കൽ കുടുംബാംഗമാണ്. മക്കൾ: പ്രേംജിത്ത്, പ്രഭി. മരുമക്കൾ: സ്മിത തോപ്പിൽ (ഉതിമൂട്), കെ. സി. ഡാനിയേൽ കളക്കാട്ടുകുറ്റിയിൽ (മാവേലിക്കര).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions