
ഈശോ വി. ഫിലിപ്പ്
തടിയൂർ: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള സ്റ്റേറ്റ് ജനറൽ മിനിസ്റ്റർ തടിയൂർ കോളഭാഗം ളാഹയിൽ പാസ്റ്റർ ഈശോ വി. ഫിലിപ്പ് (ബേബി - 78) അന്തരിച്ചു. സംസ്കാരം ഇന്ന് 12.30ന് തടിയൂർ ചർച്ച് ഓഫ് ഗോഡിന്റെ നേതൃത്വത്തിൽ വെണ്ണിക്കുളം കൊച്ചെഴുത്തുമല സഭാ സെമിത്തേരിയിൽ. ഭാര്യ: മേരിക്കുട്ടി റാന്നി കരിങ്കുറ്റിയിൽ കുടുംബാംഗം .





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions