
ചന്ദ്രിക അജികുമാർ
കോന്നി: പ്രമാടം ഇളകൊള്ളൂർ പാറയിൽ പുത്തൻ വീട്ടിൽ ചന്ദ്രിക അജി കുമാർ (52) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ. ഭർത്താവ്. അജി കുമാർ ( വികെടിഎഫ്, സിഐടിയു ജില്ലാ കമ്മിറ്റിയംഗം). മക്കൾ: അഭിജിത്ത്, അഖിൽജിത്ത്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions