
സി.എം. മാധവൻ
നൂറോമ്മാവ്: ചുഴുകുന്നേൽ സി.എം. മാധവൻ (ബേബി- 78) അന്തരിച്ചു. സംസ്കാരം ഇന്ന് 12.30 ന് നൂറോമ്മാവ് ഗ്രേസ് ക്രിസ്ത്യൻ ചർച്ചിന്റെ എഴുമറ്റൂർ വെള്ളയിലുള്ള സെമിത്തേരിയിൽ. ഭാര്യ: അമ്മിണി കങ്ങഴ പരുത്തിമൂട് പന്തമാക്കൽ കുടുംബാംഗം. മക്കൾ: രജനി, വിമല. മരുമക്കൾ: ജോൺ ചാക്കോ, പി.ടി. ചെല്ലപ്പൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions