
ജോസഫ് ചാക്കോ
തങ്കമണി: കാമാക്ഷി എംബ്രയിൽ ജോസഫ് ചാക്കോ (സാബു- 67) അന്തരിച്ചു. സംസ്കാരം നാളെ രണ്ടിന് കാമാക്ഷി സെന്റ് ആന്റണീസ് പള്ളിയിൽ. ഭാര്യ: ലൗലി തങ്കമണി താന്നിക്കൽ കുടുംബാംഗം. മക്കൾ: ജോയൽ (ന്യൂസിലൻഡ്), ജോമൽ (ന്യൂസിലൻഡ് ), നോയൽ (ബംഗളൂരു). മരുമക്കൾ: സിജിമോൾ പൗവ്വത്ത് (ന്യൂസിലൻഡ്), അമിത കവണുകാട്ടിൽ (തോപ്രാംകുടി).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions