
മറിയാമ്മ
നെടുങ്കണ്ടം: തിട്ടയിൽ മറിയാമ്മ (90) അന്തരിച്ചു. സംസ്കാരം നാളെ മൂന്നിന് നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യൻസ് മേജർ ആർക്കി എപ്പിസ്കോപ്പൽ പള്ളിയിൽ. ഭർത്താവ്: പരേതനായ ജോസഫ്. മക്കൾ : വത്സമ്മ, ലീലാമ്മ, ജോസ്, ജെയിംസ്, ജോണി, തോമാച്ചൻ, ബാബു, റോയ്, സിമി, അലക്സ്. മരുമക്കൾ: ജോസ്, ആലീസ്, ലാലി, ആശ, ഷാന്റി, ലീലാമ്മ, ആശ, ജയൻ, ധന്യ, പരേതനായ ദേവസ്യ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions