Obituary
ത​ങ്ക​മ്മ

കു​മ​ര​കം: മ​ണ്ണാ​ന്ത്ര ത​ങ്ക​മ്മ (65) അ​ന്ത​രി​ച്ചു.​സം​സ്കാ​രം ഇ​ന്ന് 11.30 ന് ​ചെ​ങ്ങ​ളം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ.​പ​രേ​ത എ​ട​ത്വ ചി​റ​യി​ൽ കു​ടും​ബാം​ഗ​മാ​ണ്. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ജെ​യിം​സ്. മ​ക്ക​ൾ: ര​ശ്മി ജെ​യിം​സ്, ജ​സ്മോ​ൻ ജെ​യിം​സ്. മ​രു​മ​ക​ൻ: എ​ൽ​ദോ​സ്. മൃ​ത​ദേ​ഹം ഇ​ന്ന് രാ​വി​ലെ ഒ​മ്പ​തി​ന് ചെ​ങ്ങ​ളം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി പാ​രീ​ഷ് ഹാ​ളി​ൽ പൊ​തു ദ​ർ​ശ​ന​ത്തി​ന് വെ​ക്കും.