
വി.റ്റി. ജോസഫ്
ഏറ്റുമാനൂർ : വല്ല്യാത്ത് വി.റ്റി. ജോസഫ് (ജോയി-82) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30ന് ഏറ്റുമാനൂർ ക്രിസ്തുരാജ പള്ളിയിൽ. ഭാര്യ: അന്നമ്മ ജോസഫ് ചങ്ങനാശേരി വലിയവീടൻ കുടുംബാംഗം. മക്കൾ: സിംപിൾ, സന്പത്ത്. മരുമക്കൾ: എബി കട്ടത്തറ, ഉഷ മേരി തെക്കേടം.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions