
ഏലിയാമ്മ പീറ്റർ
പാമ്പാടി : വട്ടുകളം കുറ്റിക്കാട്ട് ഏലിയാമ്മ പീറ്റർ (85) അന്തരിച്ചു. സംസ്കാരം നാളെ ഒന്നിന് ഒൻപതാം മൈൽ സെമിത്തേരിയിൽ. ഭർത്താവ്: പരേതനായ പി. ജെ. പീറ്റർ. മക്കൾ: മറിയാമ്മ (ഡൽഹി), ലിസമ്മ(പാലക്കാട്), സൂസൻ (ഷാർജ), ബോബി. മരുമക്കൾ: ടൈറ്റസ്, പാസ്റ്റർ സുബിൻ, ദിലീപ്. മൃതദേഹം നാളെ രാവിലെ എട്ടിനു ഭവനത്തിൽ കൊണ്ടുവരും. തുടർന്നു 9.30 ന് പാമ്പാടി ബസ് സ്റ്റാൻഡിനു സമീപം ഐപിസി ബെദേൽ സഭാഹാളിൽ പൊതു ദർശനത്തിന് വയ്ക്കും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions