Obituary
പി. ​കെ. ചാ​ണ്ടി

മ​ണ​ർ​കാ​ട്: പാ​ട​ത്ത് മാ​പ്പി​ള കു​ടും​ബാം​ഗ​മാ​യ കി​ഴ​ക്കേ​കാ​ലാ​യി​ൽ പി. ​കെ. ചാ​ണ്ടി (ജോ​യി പാ​ല​ക്ക​ൽ -85) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 10 നു ​മ​ണ​ർ​കാ​ട് സെ​ന്‍റ് മേ​രി​സ്‌ ക​ത്തീ​ഡ്ര​ലി​ൽ. മ​ക്ക​ൾ: ജി​ജി കെ. ​ചാ​ണ്ടി (കി​ഴ​ക്കേ​കാ​ലാ​യി​ൽ സ്റ്റോ​ർ​സ്), ബ്ല​സി ചാ​ണ്ടി. മ​രു​മ​ക്ക​ൾ: മാ​യ ഇ​ട​വ​നി​ല​ശേ​രി​ൽ കു​മ​ര​കം, സു​ബി​ൻ കൊ​ച്ചു പു​ര​ക്ക​ൽ (കാ​ഞ്ഞി​ര​പ്പ​ള്ളി). മൃ​ത​ദേ​ഹം ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് ഭ​വ​ന​ത്തി​ൽ കൊ​ണ്ടു​വ​രും.