
സുഭദ്രകുട്ടിയമ്മ
മര്യാത്തുരുത്ത് : മധുനിവാസിൽ (വാലയിൽ) സുഭദ്ര കുട്ടിയമ്മ(86) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ വിജയൻ നായർ. മക്കൾ: മൻമഥൻ (റിട്ട. ബിഎസ്എൻഎൽ), എം. വി. മധു (ഗുഡ് ഡേ പെസ്റ്റ് കൺട്രോൾ), അമ്പിളി. മരുമക്കൾ: മിനി (റിട്ട. ബിഎസ്എൻഎൽ), ലേഖ (റിട്ട.ടീച്ചർ), ഹരിദാസ് (റിട്ട. സബ് ഇൻസ്പെക്ടർ ഓഫ് പോലീസ്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions