Obituary
ഡി​ലു സാ​റ വ​ർ​ഗീ​സ്

ആ​ർ​പ്പൂ​ക്ക​ര : പി​ണ​ഞ്ചി​റ​ക്കു​ഴി വ​ലി​യ വെ​ളി​ച്ചം വ​ർ​ഗീ​സി​ന്‍റെ മ​ക​ൾ ഡി​ലു സാ​റ വ​ർ​ഗീ​സ് (32) അ​ന്ത​രി​ച്ചു.​സം​സ്കാ​രം ഇ​ന്ന് 10ന് ​പി​തൃ​സ​ഹോ​ദ​ര​ൻ കൊ​ച്ചു​മോ​ന്‍റെ തൊ​മ്മ​ൻ​ക​വ​ല​യി​ൽ ഉ​ള്ള ഭ​വ​ന​ത്തി​ൽ ആ​രം​ഭി​ച്ച് ആ​ർ​പ്പൂ​ക്ക​ര കു​മ​രം​കു​ന്ന് ടി​പി​എം സെ​മി​ത്തേ​രി​യി​ൽ. അ​മ്മ: ലൈ​ല പാ​മ്പാ​ടി എ​സ്എ​ൻ​പു​രം ന​ടു​തൊ​ട്ടി കു​ടും​ബാം​ഗം .സ​ഹോ​ദ​ര​ൻ : ഡോ​ൺ വ​ലി​യ വെ​ളി​ച്ചം