
ലൈജു സെബാസ്റ്റ്യൻ
ചാഞ്ഞോടി: മുണ്ടുകോട്ട കോട്ടപ്പുഴയ്ക്കൽ ലൈജു സെബാസ്റ്റ്യൻ (57) അന്തരിച്ചു. സംസ്കാരം നാളെ മൂന്നിന് ചാഞ്ഞോടി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. പരേത വെരൂർ ചങ്ങങ്കേരിൽ കുടുംബാംഗമാണ്. ഭർത്താവ്: കെ.വി സെബാസ്റ്റ്യൻ. മക്കൾ: പരേതനായ അരുൺ, അമൽ (യുകെ). മരുകൾ: സോണിയ (യുകെ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions