Obituary
മോ​ളി ജോ​സ്

ബ്ര​ഹ്മ​മം​ഗ​ലം: പ്ര​ഭു പ്ര​കാ​ശ് ഭ​വ​ൻ ( ക​ടു​വാ​മാ​ണ്ടി​ൽ) മോ​ളി ജോ​സ് (69) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11 ന് ​വ​രി​ക്കാം​കു​ന്ന് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ്‌ പ​ള്ളി​യി​ൽ (പ്ര​സാ​ദ​ഗി​രി ). പ​രേ​ത രാ​ജാ​ക്കാ​ട് മു​ള​ക്ക​ൽ കു​ടും​ബാം​ഗ​മാ​ണ്. ഭ​ർ​ത്താ​വ്: ജോ​സ് ച​ക്കോ. മ​ക്ക​ൾ: ജെ​ൻ​സി, റി​ൻ​സി. മ​രു​മ​ക​ൻ :ജോ​യ്സ്.