Obituary
ബി​ജോ ഏ​ബ്ര​ഹാം

നെ​ടും​കു​ന്നം: ഇ‌​ട​ത്തി​നാ​ത്തു​പ​ടി കാ​ട്ടൂ​ർ ഇ​ട​ക്ക​ല്ലി​ൽ ഏ​ബ്ര​ഹാ​മി​ന്‍റെ മ​ക​ൻ ബി​ജോ ഏ​ബ്ര​ഹാം (50) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 2.30ന് ​പു​ന്ന​വേ​ലി ലി​റ്റി​ൽ ഫ്ള​വ​ർ പ​ള്ളി​യി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ ജോ​മി ജോ​ർ​ജ്. മാ​താ​വ്: പ​രേ​ത​യാ​യ മേ​രി​ക്കു​ട്ടി ഏ​ബ്ര​ഹാം. മ​ക്ക​ൾ: ദി​ൽ​ജി​ത് കു​ര്യാ​ക്കോ​സ്, ദി​യ കു​ര്യാ​ക്കോ​സ്.