Obituary
ബാ​ല​കൃ​ഷ്ണ​ൻ​നാ​യ​ർ

ത​മ്പ​ല​ക്കാ​ട്: ഇ​ന്ത്യ​ൻ ആ​ർ​മി മു​ൻ ഉ​ദ്യോ​ഗ​സ്ഥ​ൻ ത​മ്പ​ല​ക്കാ​ട് കു​ന്നേ​ൽ​പ്പ​ടി​ക്കു​സ​മീ​പം എ​ടാ​ട്ട് (നാ​രാ​യ​ണ​വി​ലാ​സം) കെ.​ആ​ർ.​ബാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ (85) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്നു ര​ണ്ടി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ആ​ല​പ്പു​ഴ മ​ങ്കൊ​മ്പ് സ്വ​ദേ​ശി​യാ​ണ്. ഭാ​ര്യ: വി​ജ​യ​കു​മാ​രി (ത​ങ്ക​മ​ണി), എ​ടാ​ട്ട് കു​ടും​ബാം​ഗം. മ​ക്ക​ൾ: രാ​ജേ​ഷ് (മ​സ്‌​ക​റ്റ്), രാ​ജ​ശ്രീ (ബം​ഗ​ളൂ​രു). മ​രു​മ​ക്ക​ൾ: രാ​ജേ​ഷ് നാ​യ​ർ (ഡ​യ​റ​ക്ട​ർ, അ​ക്‌​സെ​ന്‍റ​ർ, ബം​ഗ​ളൂ​രു), നി​ഷ (ക​റു​ക​ച്ചാ​ൽ).