
ഇഗ്നേഷ്യസ് വര്‍ക്കി
മുത്തോലി: താന്നിക്കല്‍ ഇഗ്നേഷ്യസ് വര്‍ക്കി (പാപ്പച്ചന്- 72) അന്തരിച്ചു. സംസ്കാരം ഇന്ന്11.30 ന് മുത്തോലിയിലെ ഭവനത്തിൽ ആരംഭിച്ച് പാലാ സെന്റ് തോമസ് കത്തീഡ്രലില്‍. ഭാര്യ: മേരി പാലാ പുരയിടത്തികുന്നേല് കുടുംബാംഗം. മക്കള്‍ : ജോണി ഇഗ്നേഷ്യസ് (റിട്ട. ആര്‍മി), ജോഷി ഇഗ്നേഷ്യസ് (സീനിയര്‍ സിവില്‍ പോലിസ് ഓഫീസര്‍, വിജിലന്‍സ്), ജോബി ഇഗ്നേഷ്യസ് (ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി ) മരുമക്കള്‍ : ജൂബിമോള് ആന്റണി (നഴ്സ്, പിഎച്ച്സി മുത്തോലി), ജോസ്ന (ടീച്ചര്‍, സെന്റ് ആഗസ്റ്റിന്‍സ് എച്ച്എസ് പെരിങ്ങുളം), റിയ ജോബി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions