
റെൻസോ കുര്യൻ
കരിമണ്ണൂർ: കുറുമ്പാലമറ്റം ഉപ്പൻമാക്കൽ കുര്യാക്കോസിന്റെ മകൻ റെൻസോ കുര്യൻ (55) അന്തരിച്ചു. സംസ്കാരം നാളെ1.30ന് സഹോദരൻ ഡാലിൻ കുര്യാക്കോസിന്റെ കുറുമ്പാലമറ്റത്തുള്ള വീട്ടിൽ ആരംഭിച്ച് കരിമണ്ണൂർ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ. മാതാവ് റോസമ്മ ഇടമറുക് കുന്നത്ത് കുടുംബാംഗം. ഭാര്യ ഷൈനി പാറപ്പുഴ തകരപ്പിള്ളിൽ കുടുംബാംഗം. മക്കൾ: റോസന്ന റെൻസോ(കാനഡ), എൽസ്മരിയ റെൻസോ (വിദ്യാർഥിനി, നിർമ്മല കോളജ്, മുവാറ്റുപുഴ). മൃതദേഹം നാളെ രാവിലെ ഒമ്പതിന് വീട്ടിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions