Obituary
വി. ​സി.​മാ​ത്യു

മ​റ്റ​ക്ക​ര : വ​ട്ട​ക്കോ​ട്ട​യി​ൽ വി. ​സി.​മാ​ത്യു (കു​ട്ടി-89) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ മൂ​ന്നി​നു മ​ണ്ണൂ​ർ സെ​ന്‍റ് ജോ​ർ​ജ് ക്ന​നാ​യ ക​ത്തോ​ലി​ക്ക പ​ള്ളി​യി​ൽ. ഭാ​ര്യ ഗ്രെ​യ്‌​സ് മാ​ത്യു കോ​ട്ട​യം എ​സ് എ​ച്ച് മൗ​ണ്ട് അ​ര​ങ്ങ​ത്ത് കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: ജെ​യിം​സ് മാ​ത്യു, ജൂ​ലി തെ​രേ​സ, ജൂ​ണി മേ​രി. മ​രു​മ​ക്ക​ൾ: മി​നി​മോ​ൾ ജെ​യിം​സ് തു​ണ്ടി​യി​ൽ (മ​ഞ്ഞാ​മ​റ്റം), ജി​യോ ജോ​ൺ മ​ന​യ​ത് (വൈ​ക്കം), ദേ​വ​ൻ​ബു നോ​യ​ൽ (വെ​ല്ലൂ​ർ). മൃ​ത​ദേ​ഹം നാ​ളെ രാ​വി​ലെ 8:30ന് ​ഭ​വ​ന​ത്തി​ൽ കൊ​ണ്ടു​വ​രും.