Obituary
ജോ​മി മാ​ത്യു

മ​ണി​മ​ല: പൊ​ന്ത​ൻ​പു​ഴ ഏ​റ​ത്തേ​ടം ജോ​മി മാ​ത്യു (54) അ​ന്ത​രി​ച്ചു. സം​സ്കാ​രം ശ​നി​യാ​ഴ്ച10​ന് ക​രി​മ്പ​ന​ക്കു​ളം തി​രു​ഹൃ​ദ​യ പ​ള്ളി​യി​ൽ. ഭാ​ര്യ: ട്രീ​സാ വ​ർ​ഗീ​സ് ഇ​ത്തി​ത്താ​നം തെ​ക്കേ​ക്ക​ര കു​ടും​ബാം​ഗം. മ​ക്ക​ൾ: മാ​ത്യു, മ​രി​യ. മൃ​ത​ദേ​ഹം വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് അ​ഞ്ചി​ന് ഭ​വ​ന​ത്തി​ൽ കൊ​ണ്ടു​വ​രും.