
അന്നമ്മ തോമസ്
ചെറുവള്ളി: മാടത്താനിക്കുന്നേല്‍ അന്നമ്മ തോമസ് (ലില്ലിക്കുട്ടി - 78) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് ചെറുവള്ളി സെന്റ് മേരീസ് പള്ളിയില്‍. പരേത അയര്‍ക്കുന്നം കുടകശേരില്‍ കുന്നപ്പള്ളിയേല്‍ കുടുംബാംഗം. ഭര്‍ത്താവ് പരേതനായ എം.ടി. തോമസ്. മക്കള്‍: ലിറ്റി തോമസ്, ലാജി തോമസ് (കേരള കോണ്‍ഗ്രസ് കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം സെക്രട്ടറി, ചിറക്കടവ് ബാങ്ക് വൈസ് പ്രസിഡന്റ്), ലിസി തോമസ്, ലാലു തോമസ്, ലത തോമസ്. മരുമക്കള്‍: ബിനോ കുന്നത്ത് (ആനക്കല്ല്), ഡെറ്റി കപ്പലുമാക്കല്‍ (കപ്പാട്), വിനോദ് വരിക്കമാക്കല്‍ (കുറുമണ്ണ്), ബിസ്മി പുരയിടത്തില്‍ (കാഞ്ഞാര്‍), സജി ഇലഞ്ഞിക്കുഴിയില് (കടുത്തുരുത്തി).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions