Obituary
പി. ​സി. ജോ​സ​ഫ്

ക​ല്ല​റ: പൗ​വ്വ​ത്ത് പി. ​സി. ജോ​സ​ഫ് (91, ഇ​ന്ത്യ​ൻ എ​യ​ർ​ഫോ​ഴ്‌​സ്‌ റി​ട്ട. വാ​റ​ണ്ട് ഓ​ഫീ​സ​ർ) ബം​ഗ​ളൂ​രു​വി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം ശ​നി​യാ​ഴ്ച മൂ​ന്നി​നു ക​ല്ല​റ സെ​ന്‍റ് തോ​മ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്ക പ​ള്ളി​യി​ൽ (പ​ഴ​യ പ​ള്ളി). ഭാ​ര്യ പ​രേ​ത​യാ​യ ചി​ന്ന​മ്മ ജോ​സ​ഫ് ക​ല്ല​റ ഓ​ണ​ശേ​രി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: സ​ബീ​ന, സ​ന്ധ്യ, ജെ​യിം​സ് പൗ​വ്വ​ത്ത്. മ​രു​മ​ക്ക​ൾ : ജോ​ർ​ജ് ജോ​സ​ഫ് കു​ടി​യി​രി​ക്ക​ൽ (ബം​ഗ​ളൂ​രു ), ടോ​മി പ്ലാ​ത്തോ​ട്ട​ത്തി​ൽ (ഷി​ക്കാ​ഗോ), സോ​ഫി തേ​ക്കും​ക​ട്ടി​ൽ (താ​മ്പ).