Obituary
വി​ശാ​ഖ്

ചെ​മ്പും​പു​റം: ചെ​റു​ക​ര​ത്താ​ഴെ പ​രേ​ത​നാ​യ സി.​ആ​ർ. വി​ജ​യ​ന്‍റെ മ​ക​ൻ വി​ശാ​ഖ് വി​ജ​യ​ൻ (അ​പ്പു -37) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു മൂ​ന്നി​ന് ഫാ​ത്തി​മാ​പു​രം വി​എ​സ്എ​സ് 89 -ാം ന​മ്പ​ർ ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: അ​ഞ്‌​ജു. മാ​താ​വ്: ശ്യാ​മ​ള. സ​ഹോ​ദ​ര​ൻ: വി​ഷ്ണു. മൃ​ത​ദേ​ഹം ഇ​ന്നു രാ​വി​ലെ ഏ​ഴി​നു വ​സ​തി​യി​ൽ കൊ​ണ്ടു​വ​രും.