
ചാക്കോ ഏബ്രഹാം
പുല്ലങ്ങടി: പടഹാരം ചൂരവടി ചാക്കോ ഏബ്രഹാം (വക്കച്ചന് -94) അന്തരിച്ചു. സംസ്കാരം നാളെ പത്തിന് പുല്ലങ്ങടി തിരുക്കുടുംബ പള്ളിയില്‍. ഭാര്യ: മേരിക്കുട്ടി ഏബ്രഹാം അമിച്ചകരി ആലംതറ കുടുംബാംഗം. മക്കള്‍: കൊച്ചുറാണി, ഗ്രേസിക്കുട്ടി, ജോമോന്, ജോമോള്‍, സിസ്റ്റര്‍ അനു മരിയ എസ്എച്ച്. മരുമക്കള്‍: സോയപ്പന്‍ മേടയില്‍ കരുമാടി, രവിന്ദ്രൻ മാരാമറ്റത്തിൽ കല്ലിശേരി, റ്റിനുമോള് മല്ലാട്ട് ചുങ്കപ്പാറ, ദേവസ്യാച്ചന് ഏലൂര്മഠം കാവാലം. ഫാ. മാത്യു ചൂരവടി, ഫാ. മോബന്‍ ചൂരവടി, ഫാ. ആന്റണി ചൂരവടി സിഎഫ്ഐസി, ഫാ. മാത്യു തെങ്ങുംപള്ളി സിഎംഐ, സിസ്റ്റര്‍ അനൂപ എസ്ഡി എന്നിവര്‍ സഹോദരമക്കളാണ്. ഫാ. സെബാസ്റ്റ്യന്‍ പുനയാര്‍ സിഎംഐ, ഫാ. തോമസുകുട്ടി വാഴപ്പറമ്പില്‍, ഫാ. ഷിബിന്‍ ചൂരവടി, ഫാ. ക്രിസ്റ്റി വിസി മേടയിൽ, സിസ്റ്റര്‍ മോളിക്കുട്ടി എഒ, സിസ്റ്റര്‍ റോസിയ എഫ്സിസി എന്നിവര്‍ സഹോദര പൗത്രരാണ്. മൃതദേഹം ഇന്ന് വൈകുന്നേരം 5.30ന് സഹോദരന് പരേതനായ ചൂരവടി മാത്തുക്കുട്ടിയുടെ വസതിയില്‍ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions