Obituary
തോ​മ​സ് സി. ​ജോ​സ​ഫ്

മു​ട്ടാ​ർ: ചി​റ​യി​ൽ പ​റ​മ്പി​ൽ തോ​മ​സ് സി. ​ജോ​സ​ഫ് (തോ​മാ​ച്ച​ൻ-72) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ 10.30 ന് ​മു​ട്ടാ​ർ സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ. ഭാ​ര്യ ഷാ​ജി തോ​മ​സ് വെ​ളി​യ​നാ​ട് പ​ഞ്ചാ​ര കു​ടും​ബാം​ഗ​മാ​ണ് . മ​ക്ക​ൾ: ജോ​സ​ഫ്‌ തോ​മ​സ് (മൗ​റി​ഷ്യ​സ്), മീ​രാ തോ​മ​സ് (യു​എ​സ്എ), മാ​ത്യു തോ​മ​സ് (ഓ​സ്ട്രേ​ലി​യ). മ​രു​മ​ക്ക​ൾ: അ​ഞ്ജ​ന ജോ​സ​ഫ് ഞാ​വ​ള്ളി പ​ഴ​യി​ടം തൊ​ടു​പു​ഴ, പ്ര​ശാ​ന്ത് മാ​ത്യു അ​ടിപു​ഴ എ​റ​ണാ​കു​ളം (യു​എ​സ്എ), ജെ​നി മാ​ത്യു മാ​മ്മൂ​ട്ടി​ൽ ത​ല​വ​ടി . പരേതൻ‌ ഫു​ഡ് ക്രാ​ഫ്റ്റ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് റി​ട്ട. പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി, മു​ട്ടാ​ർ സ​ർ​വ്വീ​സ് സ​ഹ​ക​ര​ണ​സം​ഘം ബോ​ർ​ഡം​ഗം കേ​ര​ളാ കോ​ൺ​ഗ്ര​സ് മു​ട്ടാ​ർ മ​ണ്ഡ​ലം പ്ര​സി​ഡ​ൻ്റ്, ചാ​സ് മു​ട്ടാ​ർ​യൂ​ണി​റ്റ് സെ​ക്ര​ട്ട​റി, സ്മാ​ർ​ട്ട് മു​ട്ടാ​ർ പ്ര​സി​ഡ​ന്‍റ്, അ​മ്പ​ല​പ്പാ​ടം പാ​ട​ശേ​ഖ​ര സെ​ക്ര​ട്ട​റി എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു.