
ഓമന
തിരുവല്ല: പൊടിയാടി കല്ലുങ്കൽ പുളിന്താനത്ത് ഓമന (70) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ. ഭർത്താവ് : പരേതനായ പി.സി. സുരേന്ദ്രൻ. മക്കൾ: സുജ, സുമ, സുനിത. മരുമക്കൾ: എം.ടി. സന്തോഷ് മുരിങ്ങക്കുന്നിൽ കവിയൂർ, സന്തോഷ്കുമാർ കൊച്ചുപറന്പിൽ സാന്ദ്രാഭവൻ പായിപ്പാട്, അനീഷ് തൈപ്പറന്പിൽ വേഷ്ണാൽ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions