
അന്നമ്മ മാത്യു
നെടുങ്കണ്ടം: വട്ടപ്പാറ വട്ടക്കുഴിയിൽ അന്നമ്മ മാത്യു (ഗ്രേസി -74, റിട്ട. നഴ്സിംഗ് സൂപ്രണ്ട്, താലൂക്ക് അശുപത്രി നെടുങ്കണ്ടം) അന്തരിച്ചു. സംസ്കാരം വെള്ളിയാഴ്ച 11 ന് ചേമ്പളം സെന്റ് മേരീസ് പള്ളിയിൽ. പരേത അയർക്കുന്നം കുടകശേരികുമ്പളന്താനത്ത് കുടുംബാംഗം. ഭർത്താവ്: ജോസ്. മക്കൾ: ടോണി, ടിറ്റോ, ആന്റണി. മരുമക്കൾ: മനീഷ പൈനാടത്ത് (കറുക്കുറ്റി), രോഷിനി തിരുനിലത്ത് (എറണാകുളം), ജിപ്സ തേട്ടാശേരി (ചങ്ങനാശേരി).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions