Obituary
ത്രേ​സ്യാ​മ്മ ചാ​ക്കോ ‌

എ​ട​ക്ക​ര: ഉ​ള്ളാ​ട്ടി​ൽ ത്രേ​സ്യാ​മ്മ ചാ​ക്കോ (83) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 11 ന് ​മ​ണി​മൂ​ളി ക്രി​സ്തു​രാ​ജ ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ കു​ഞ്ചാ​ക്കോ. മ​ക്ക​ൾ: വ​ത്സ​മ്മ, മോ​ളി, ഡോ. ​സു​രേ​ഷ്, പു​ഷ്പ. മ​രു​മ​ക്ക​ൾ: ജോ​സ​ഫ്, അ​ഡ്വ. ടി.​ജെ. വ​ർ​ക്കി, മേ​ഴ്സി, കു​ര്യാ​ച്ച​ൻ.