Obituary
രാ​മ​ന്‍​കു​ട്ടി

കേ​ണി​ച്ചി​റ: ക​മ്മ്യൂ​ണി​സ്റ്റ് പ്ര​വ​ര്‍​ത്ത​ക​നും ടൗ​ണി​ലെ വ്യാ​പാ​രി​യു​മാ​യി​രു​ന്ന അ​തി​രാ​റ്റു​കു​ന്ന് എ​ക്കാ​ല​യി​ല്‍ രാ​മ​ന്‍​കു​ട്ടി (80)അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് രാ​വി​ലെ 10ന് ​വീ​ട്ടു​വ​ള​പ്പി​ല്‍. ഭാ​ര്യ: തി​ലോ​ത്ത​മ. മ​ക്ക​ള്‍:​സി​ജു, വി​നീ​ഷ്, ബി​ന്ദു, വി​ജേ​ഷ്. മ​രു​മ​ക്ക​ള്‍: അ​നി​ത, ജ​യ, സു​രേ​ഷ്, ആ​ര്യ.