Obituary
ജാ​ന​കി

പു​ല്‍​പ്പ​ള്ളി: അ​മ്മാ​വ​ന്‍​മു​ക്ക് പ​ള്ളി​യി​ല്‍ ജാ​ന​കി (80) അ​ന്ത​രി​ച്ചു. ഭ​ര്‍​ത്താ​വ്: പ​രേ​ത​നാ​യ വാ​സു. മ​ക്ക​ള്‍: പ്രീ​തി, പ്രീ​ജ, പ്ര​സാ​ദ്, പ്രി​യ, പ്ര​ജി​ത. മ​രു​മ​ക്ക​ള്‍: ഷൈ​നി, ഹ​രി, സു​ര, സ​തീ​ശ​ന്‍, ര​വി.