Obituary
രാ​ജ​ന്‍

പ​ടി​ഞ്ഞാ​റ്റും​മു​റി: കാ​രാ​ട്ടു​പ​റ​മ്പ് സ്വ​ദേ​ശി​യും തി​രൂ​രി​ല്‍ സ്ഥി​ര​താ​മ​സ​ക്കാ​ര​നു​മാ​യ റി​ട്ട.​എ​സ്‌​ഐ രാ​ജ​ന്‍ (65) അ​ന്ത​രി​ച്ചു. മൃ​ത​ദേ​ഹം ഇ​ന്ന് രാ​വി​ലെ 10ന് ​കാ​രാ​ട്ടു​പ​റ​മ്പി​ലു​ള്ള വീ​ട്ടി​ലെ​ത്തി​ക്കും. തു​ട​ര്‍​ന്ന് കു​ടും​ബ ശ്മ​ശാ​ന​ത്തി​ല്‍ സം​സ്‌​ക​രി​ക്കും. ഭാ​ര്യ: ദേ​വ​യാ​നി. മ​ക്ക​ള്‍: ധി​ര​ണ്‍ രാ​ജ് , ദി​മ്‌​ന​രാ​ജ്. മ​രു​മ​ക​ന്‍: അ​രു​ണ്‍, മ​രു​മ​ക​ള്‍: തീ​ര്‍​ത്ഥ.