
അച്ചപ്പന്‍ വൈദ്യര്
മാനന്തവാടി : തലപ്പുഴ മക്കിമലയിലെ പാരമ്പര്യ വൈദ്യന് അച്ചപ്പന്‍ (58) അന്തരിച്ചു. ഭാര്യമാര്‍: പരേതയായ സരോജിനി, ലീല. മക്കള്‍: ഗീത, പ്രീത, പരേതനായ പ്രതീഷ്. മരുമക്കള്‍: രാജേഷ്, രാജന്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions