Obituary
ഹം​സ

മു​ട്ടി​ല്‍: കു​ട്ട​മം​ഗ​ലം ക​നാ​ല്‍ ജം​ഗ്ഷ​ന്‍ ചെ​മ്മാ​ട​ന്‍ ന​ഗ​റി​ല്‍ ഹം​സ (58) അ​ന്ത​രി​ച്ചു. ഭാ​ര്യ: ആ​സ്യ. മ​ക്ക​ള്‍: ല​ത്തീ​ഫ്, ന​സീ​മ. മ​രു​മ​ക്ക​ള്‍: ഹ​സ്‌​ന, സി​ദ്ദീ​ഖ്. സ​ഹോ​ദ​ര​ങ്ങ​ള്‍: മൂ​സ, അ​സൈ​നാ​ര്‍, പ​രേ​ത​നാ​യ മു​ഹ​മ്മ​ദ്.