
ഹാബേല്‍ മജീദ്
സുല്‍ത്താന്‍ ബത്തേരി: മണിച്ചിറ പയ്യനാടന്‍ മജീദ്-ഫാത്തിമ ദമ്പതികളുടെ മകന് ഹാബേല്‍ മജീദ് (16) അന്തരിച്ചു. മീനങ്ങാടി പനങ്കണ്ടി ഗവ.ഹയര്‍ സെക്കൻഡറി സ്കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ്. സഹോദരങ്ങള്‍: യഹിയ, ഇഷ ഫാത്തിമ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions