Obituary
അ​ന​ശ്വ​ര

കു​ണ്ടം​കു​ഴി: തേ​രോ​ത്തെ അ​ശോ​ക​ന്‍റെ​യും അ​ന​സൂ​യ​യു​ടെ​യും മ​ക​ൾ അ​ന​ശ്വ​ര (19) അ​ന്ത​രി​ച്ചു. ചീ​മേ​നി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ൽ പ്ര​വേ​ശ​നം നേ​ടി​യ വി​ദ്യാ​ർ​ഥി​നി​യാ​യി​രു​ന്നു. സ​ഹോ​ദ​ര​ൻ: അ​ശ്വി​ൻ.