Obituary
നാ​രാ​യ​ണ​ന്‍ നാ​യ​ര്‍

കാ​ഞ്ഞ​ങ്ങാ​ട്: മു​ന്‍ നാ​ഷ്ണ​ല്‍ സേ​വിം​ഗ്‌​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റും ഹൊ​സ്ദു​ര്‍​ഗ് ത​ഹ​സി​ല്‍​ദാ​രു​മാ​യി​രു​ന്ന മേ​ലാ​ങ്കോ​ട്ടെ മ​ങ്ക​ത്തി​ല്‍ നാ​രാ​യ​ണ​ന്‍ നാ​യ​ര്‍ (91) അ​ന്ത​രി​ച്ചു. ഭാ​ര്യ: ബേ​ബി ക​മ​ലം (റി​ട്ട.​അ​ധ്യാ​പി​ക). മ​ക്ക​ള്‍: ര​വി​കു​മാ​ര്‍, മോ​ഹ​ന്‍​കു​മാ​ര്‍ (ചെ​ന്നൈ), ശ്രീ​കു​മാ​ര്‍ (യു​എ​സ്എ), ജ​യ​കു​മാ​ര്‍ (ദു​ബാ​യ്). മ​രു​മ​ക്ക​ള്‍:​രേ​ണു​ക, ശോ​ഭ, ജ​ല​ജ, ധ​ന്യ.