Obituary
അ​ബ്ദു​ള്‍ റ​ഹ്‌​മാ​ന്‍​ കു​ഞ്ഞ്

കാ​സ​ര്‍​ഗോ​ഡ് കാ​സ​ര്‍​ഗോ​ഡ് ന​ഗ​ര​സ​ഭ മു​ന്‍ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​നും സ്വ​ത​ന്ത്ര തൊ​ഴി​ലാ​ളി യൂ​ണി​യ​ന്‍ (എ​സ്ടി​യു) നേ​താ​വും റി​ട്ട.​മു​ഖ്യാ​ധ്യാ​പ​ക​നു​മാ​യ ഇ.​അ​ബ്ദു​ള്‍ റ​ഹ്‌​മാ​ന്‍​കു​ഞ്ഞ് (80) അ​ന്ത​രി​ച്ചു. കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി സ്വ​ദേ​ശി​യാ​ണ്. വി​ര​മി​ച്ച​തി​നു​ശേ​ഷം മൂ​ന്നു​ത​വ​ണ കാ​സ​ര്‍​ഗോ​ഡ് ന​ഗ​ര​സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ച്ച് വി​ജ​യി​ച്ചു. എ​സ്ടി​യു സം​സ്ഥാ​ന വൈ​സ്പ്ര​സി​ഡ​ന്‍റ്, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ന്നീ പ​ദ​വി​ക​ള്‍ വ​ഹി​ച്ചു. ഭാ​ര്യ​മാ​ര്‍: ആ​യി​ഷ (വി​ദ്യാ​ന​ഗ​ര്‍ ചാ​ല), പ​രേ​ത​യാ​യ ആ​യി​ഷ (കൊ​ല്ലം). മ​ക്ക​ള്‍: സ​ജീ​ദ് , സ​ദ​ര്‍ റി​യാ​സ് , സ​ജീം , സാ​ജി​ദ. മ​രു​മ​ക്ക​ള്‍: കു​ഞ്ഞാ​ലി , ത​സ്ലി​മ , ജ​സീ​ന , റ​യി​സ.