Obituary
കെ.​മൊ​യ്തീ​ന്‍​കു​ട്ടി ഹാ​ജി

ച​ട്ട​ഞ്ചാ​ല്‍: കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ലെ പ്ര​മു​ഖ ക​രാ​റു​കാ​ര​നും കോ​ണ്‍​ഗ്ര​സ് നേ​താ​വും ചെ​മ്മ​നാ​ട് പ​ഞ്ചാ​യ​ത്ത് മു​ന്‍ പ്ര​സി​ഡ​ന്‍റുമാ​യ പ​ട്ടു​വ​ത്തി​ല്‍ കെ.​മൊ​യ്തീ​ന്‍​കു​ട്ടി ഹാ​ജി (92) അ​ന്ത​രി​ച്ചു. ക​ബ​റ​ട​ക്കം ന​ട​ത്തി. ച​ട്ട​ഞ്ചാ​ല്‍ എ​ന്‍​ജി​നി​യ​റിം​ഗ് ഇ​ന്‍​ഡ​സ്ട്രീ​സ് ഉ​ട​മ​യാ​യ മൊ​യ്തീ​ന്‍​കു​ട്ടി ഹാ​ജി പ​ഴ​ശി ഡാം, ​ച​ന്ദ്ര​ഗി​രി പാ​ലം ഉ​ള്‍​പ്പെ​ടെ​യു​ള്ള നി​ര​വ​ധി പ​ദ്ധ​തി​ക​ള്‍ ഏ​റ്റെ​ടു​ത്ത് യാ​ഥാ​ര്‍​ഥ്യ​മാ​ക്കി. കെ​പി​സി​സി അം​ഗം, ച​ട്ട​ഞ്ചാ​ല്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ എ​ന്നീ നി​ല​ക​ളി​ലും പ്ര​വ​ര്‍​ത്തി​ച്ചു. ഭാ​ര്യ: പ​രേ​ത​യാ​യ ആ​യി​ഷാ​ബി. മ​ക്ക​ള്‍: സു​ബൈ​ദ, ഇ​ക്ബാ​ല്‍ (പി​ഡ​ബ്ല്യു​ഡി കോ​ണ്‍​ട്രാ​ക്ട​ര്‍), താ​ഹി​റ, ഫൈ​സ​ല്‍ (കോ​ണ്‍​ട്രാ​ക്ട​ര്‍). മ​രു​മ​ക്ക​ള്‍: കെ.​എ​സ്. ഹ​ബീ​ബ്, എ​ന്‍.​എ.​ഹാ​രി​സ് (എം​എ​ല്‍​എ, ബം​ഗ​ളു​രു ശാ​ന്തി​ന​ഗ​ര്‍), ഖൈ​റു​ന്നി​സ, ഡോ.​ റ​മീ​സ് മ​ഹ​മൂ​ദ്.