
മറിയാമ്മ
രാജപുരം : പാലംകല്ലിലെ പെരുമാനൂർ മറിയാമ്മ (92) അന്തരിച്ചു. സംസ്കാരം നാളെ നാലിന് രാജപുരം തിരുകുടുംബ ദേവാലയത്തിൽ. പരേത കോട്ടയം മാഞ്ഞൂർ എളമ്പാശേരി കുടുംബാംഗം. ഭർത്താവ്: പരേതനായ തോമസ്. മക്കൾ: തോമസ്, ജോസ്, ഫാ.ജോർജ് (അരുണാചൽപ്രദേശ്), മേരി (റിട്ട. അധ്യാപിക, രാജപുരം ഹോളിഫാമിലി സ്കൂൾ), സ്റ്റീഫൻ (പരിയാരം), ജോയ് (ആന്ധ്രാപ്രദേശ്), ജോണി, ടോമി.മരുമക്കൾ: അമ്മിണി, മേരി, ജോസഫ്, ജാൻസി (പരിയാരം ഗവ. മെഡിക്കൽ കോളജ്), ഷൈല (ആന്ധ്രാപ്രദേശ്), മിനി (പൂടംകല്ല് താലൂക്ക് ആശുപത്രി), ജിൻസി. ഫാ.സുനിൽ പെരുമാനൂർ (വികാരി, കോട്ടയം പുന്നത്തുറ സെന്റ് തോമസ് ക്നാനായ കത്തോലിക്ക പള്ളി) ചെറുമകനാണ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions