
അന്നക്കുട്ടി
കാഞ്ഞങ്ങാട് : നിട്ടടുക്കത്തെ കോടിമറ്റം അന്നക്കുട്ടി (90) അന്തരിച്ചു. സംസ്കാരം ഇന്നു മൂന്നിന് തലശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനിയുടെ മുഖ്യകാര്‍മികത്വത്തില്‍ ചെമ്മട്ടംവയല്‍ സെമിത്തേരിയില്‍. പരേത തൊടുപുഴ പള്ളിക്കുന്നേല്‍ കുടുംബാംഗമാണ്. ഭര്‍ത്താവ്:പരേതനായ ജോസഫ്. മക്കള്‍: ബേബി (തീക്കോയി), എല്‍സി, വിക്ടര്‍ (റിട്ട.അധ്യാപകന്, കുമ്പള ഹോളിഫാമിലി യുപി സ്കൂള്‍, കാഞ്ഞങ്ങാട് ഫൊറോന കോ-ഓര്‍ഡിനേറ്റര്‍), ഫാ.ജോര്‍ജ് (തലശേരി അതിരൂപതാംഗം, ജോഡ്പൂര്), ജാന്‍സി, പരേതനായ മാത്യു (എണ്ണപ്പാറ). മരുമക്കള്‍: റോസമ്മ അമ്പാട്ട്, മാത്യു കിഴക്കേമുട്ടം (നീലേശ്വരം കുഞ്ഞിപുളിക്കാല്‍), ബിജി ചെന്നിത്തല (അധ്യാപിക, കുമ്പള ഹോളിഫാമിലി യുപി സ്കൂള്‍), സോണി കാരിക്കല്‍ (ജൂബിലി ചിറ്റ്സ്, കാഞ്ഞങ്ങാട്), ഷീബ നമ്പ്യാമഠത്തില്‍ (കുമ്പളപ്പള്ളി).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions