
ഉഷ
മുഹമ്മ: പത്താം വാർഡ് വേമ്പനാട് ജംഗ്ഷന് സമീപം ചുള്ളനവെളിയിൽ ഉഷ (63) അന്തരിച്ചു. ഭർത്താവ്: വി.എസ്. സുരേന്ദ്രൻ. മക്കൾ: സൗമ്യ (കോടതി, രാമങ്കരി), സനൂപ് (ജലഗതാഗത വകുപ്പ് നെടുമുടി). മരുമക്കൾ: സുരാജ് (കേരളകൗമുദി), അഞ്ജിത കൃഷ്ണൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions